മാലാ പാർവ്വതി പറഞ്ഞത് പച്ചക്കള്ളം: തെളിവുകൾ പുറത്തുവിട്ട് സീമ വിനീത്

തിരുവനന്തപുരം: സിനിമാതാരം മാലാ പാർവതിയുടെ മകൻ മേക്കപ്പ് ആർട്ടിസ്റ്റായ സീമാ വിനീതിന് അ-ശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവം വലിയ രീതിയിയുള്ള വിവാദമായി മാറിയിരുന്നു. സീമ വിനോദ് നഷ്ടപരിഹാരം ചോദിച്ചുവെന്നുള്ള തരത്തിലും മാലാ പാർവതി പ്രചരണം നടത്തിയതായി സീമാ വിനീത് പറയുന്നു. എന്നാൽ ഈക്കാര്യം സീമ നിഷേധിക്കുകയാണ് ചെയ്തത്. ഇപ്പോൾ മാലാ പാർവ്വതിയുടെ വാട്സാപ്പ് സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ് സീമ വിനീത്. പലരുടെയും തെറ്റിദ്ധാരണ ഇതുകൊണ്ടും മാറിയില്ലെങ്കിൽ കൂടുതൽ ഒന്നുമില്ല എനിക്ക് പറയാൻ ഇല്ല ഓക്കേ എന്നാണ് സീമ മാല പാർവതിയുടെ മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

വാട്സ് അപ് മെസേജ് ഇങ്ങനെയാണ്: ഞാൻ കാരണം സീമ അനുഭവിച്ച ദുഃഖത്തിൽ അതിയായ വിഷമമുണ്ട്. അപ്പോൾ തന്നെ പോലീസിൽ അനന്തുവിനെ വിട്ട് ഫോൺ കൊടുപ്പിച്ചു. സോമേട്ടാ കേസ് എടുക്കാൻ ആണ് ഫോണിലെ മെസേജുകളിൽ ഒന്നും വകുപ്പില്ല. നിങ്ങൾ കേസ് കൊടുക്കുമ്പോൾ അടുത്ത നടപടി എന്ന് പറഞ്ഞിട്ടുണ്ട്. കാലത്ത് തന്നെ മാപ്പ് പറഞ്ഞു വാട്സാപ്പ് മെസ്സേജ് അയച്ചു. എന്നെ കാണിച്ചിട്ടാണ് അത് അയച്ചത്. രണ്ടുപേരും മാപ്പ് പറഞ്ഞ ശേഷം അനന്ത കൃഷ്ണൻ സീമയോട് മാപ്പ് പറഞ്ഞില്ല എന്ന് ലൈവിൽ സീമ പറഞ്ഞപ്പോളാണ് നഷ്ടപരിഹാരത്തിന് എന്ന് സംശയം വന്നത് ആദ്യം വന്ന വോയിസ്‌ നോട്ടിൽ 3 ആഴശ്യങ്ങളായിരുന്നല്ലോ.

  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

അനന്തുവിനെ മാപ്പ്, എന്റെ മാപ്പ്, നഷ്ടപരിഹാരം. ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും ലൈവിൽ വന്നത് നഷ്ടപരിഹാരത്തിനാണെന്ന് എനിക്ക് തോന്നി. അതാണ് ഫിലിം ഫ്രറ്റേർണിറ്റിയിൽ അറിയിച്ചത്. വൈകുന്നേരം ചാറ്റ് പുറത്ത് വരുമ്പോൾ, അവര് അന്വേഷിച്ചു പോകണ്ട എന്ന് കരുതി. ഇങ്ങനെയാണ് മാലാ പാർവതി സീമയ്ക്ക് മെസ്സേജ് അയച്ചത്.

Latest news
POPPULAR NEWS