മീനങ്ങാടിയിൽ പന്ത്രണ്ട് വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : മീനങ്ങാടിയിൽ പന്ത്രണ്ട് വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആപ്പാട് സ്വദേശി പ്രകാശിന്റെ മകൻ മിഥുൽ പ്രകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയാണ് മിഥുലിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

  സുപ്രീം കോടതി വിധിയിൽ സന്തോഷം: കൂടെ നിന്ന് അവരോടും സന്തോഷം അറിയിക്കുന്നുവെന്ന് രാജകുടുംബം

കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മിഥുൽ. മരണ കാരണം വ്യക്തമല്ല. വീട്ടുകാരുമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായതായി വിവരമില്ലെന്ന് നാട്ടുകാർ പറയുന്നു.

Latest news
POPPULAR NEWS