മുംബൈയിൽ 50000 പേരെ പങ്കെടുപ്പിച്ചു മതസമ്മേളനം നടത്താൻ തബ് ലീഗ് ജമാഅത്ത് തീരുമാനിച്ചിരുന്നു: അനുമതി നിഷേധിച്ചാൽ വൻദുരന്തം ഒഴിവായി

മുംബൈ: ഡൽഹി നിസാമുദീനിൽ നടത്തിയ മതസമ്മേളനത്തേക്കാൾ വലിയ രീതിയിലുള്ള പരിപാടി മുംബൈയിൽ നടത്താൻ തബ് ലീഗ് ജമാഅത്തെ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്‌. വസായി മേഖലയിൽ വെച്ച് പരിപാടി നടത്താൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ മുംബൈയിൽ കൊറോണ വൈറസ് പടരുന്നതിനാൽ മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചാൽ വലിയ ദുരന്തമാണ് ഒഴിവായത്. രോഗം പടരാന്‍ സാധ്യത ഉള്ളതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

  കൊറോണ കാലത്ത് ലോകരാഷ്ട്രങ്ങളെ സഹായിക്കുന്ന ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ചുകൊണ് ഐക്യരാഷ്ട്ര സഭ

ഡൽഹിയിൽ സംഘടിപ്പിച്ച മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ 650 ഓളം പേർക്ക് വൈറസ് സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 336 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചിരുന്നു.

Latest news
POPPULAR NEWS