Wednesday, September 11, 2024
-Advertisements-
NATIONAL NEWSമുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂതധാരൻ അറസ്റ്റിൽ

മുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂതധാരൻ അറസ്റ്റിൽ

chanakya news

മുംബൈയിൽ 1993 ൽ സ്ഫോടനം നടത്തുകയും 257 പേര് കൊല്ലപ്പെടുകയും 700 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരനായ മുനാഫ് മൂസയെ ഗുജറാത്ത്‌ അ ടി എസ് പിടികൂടി.

കേസുമായി ബന്ധപ്പെട്ട് 2018 ൽ താഹിർ മെർച്ചന്റ്, ഫിറോസ് ഖാൻ എന്നിവർക്ക് മുംബൈ ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ മറ്റു രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു. കൂടാതെ ഒരാൾക്ക് പത്തു വർഷം തടവും വിധിച്ചിട്ടുണ്ടായിരുന്നു.