Wednesday, December 6, 2023
-Advertisements-
KERALA NEWSമുഖ്യമന്ത്രിയുടെ വാക്ക് യാഥാർഥ്യമാകുന്നോ ? പൗരത്വഭേദഗതി നിയമം കേന്ദ്രം ചർച്ചയ്ക്ക് തയ്യാർ

മുഖ്യമന്ത്രിയുടെ വാക്ക് യാഥാർഥ്യമാകുന്നോ ? പൗരത്വഭേദഗതി നിയമം കേന്ദ്രം ചർച്ചയ്ക്ക് തയ്യാർ

chanakya news
-Advertisements-

ന്യുഡൽഹി : കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വഭേദഗതി നിയമവുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി അനുനയ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ പൗരത്വഭേദഗതി നിയമത്തെ എതിർത്തിരുന്നു. എന്നാൽ തർക്കത്തിനില്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

-Advertisements-

മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു അതിനാൽ തന്നെ കേന്ദ്ര സർക്കാരുമായിട്ടുള്ള ചർച്ചയ്ക്ക് തയാറാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.

നിയമം നടപ്പാകും എന്നിരിക്കെ കേന്ദ്രം ചർച്ചയുമായി രംഗത്ത് വന്നതിനെ കുറിച്ച് വ്യക്തമല്ല എന്തായാലും പിണറായി വിജയനെയും സർക്കാരിനെയും സംബന്ധിച്ച് കേന്ദ്രം ചർച്ചയ്ക്ക് തയാറായത് നേട്ടമായി കാണാം

-Advertisements-