മുസ്‌ലീം ആയത് കൊണ്ടാണ് എന്നെ ആ-ക്രമിക്കുന്നതെന്ന് കമയുലുദ്ധീൻ മുഹമ്മദ്‌ മജീദ്

തനിക്ക് നേരെ ഉയരയുന്ന വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുവാണ് സംവിധായൻ കമൽ. പ്രണയ മീനുകൾ എന്ന സിനിമയിൽ നായികയാകാം എന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് കമൽ ഒരു ദേശിയ മാധ്യമത്തിന് കൊടുത്ത മറുപടിയിൽ പറയുന്നത്. ഇപ്പോളത്തെ വിവാദത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിലെ മുൻ ഉദ്യോഗസ്ഥനാണ്‌ എന്നും കമൽ പറയുന്നു.

ഒരു വർഷം മുൻപ് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാൽ വകീലുമായി ബന്ധപ്പെട്ടപ്പോൾ ഇത് അടിസ്ഥാനരഹിത പരാതിയായതിനാൽ ഇപ്പോൾ ഒന്നും ചെയ്യാനാകില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ ഇപ്പോൾ തന്റെ മതം നോക്കി ഒരു ചാനൽ ആക്രമിക്കുകയാണ് അവർ കമൽ എന്ന പേരിന് പകരം കമയുലുദ്ധീൻ മുഹമ്മദ്‌ മജീദ് എന്നാണ് വിളിക്കുന്നത് പോലും മലയാള സിനിമക്ക് കമലുദ്ധീൻ ഇല്ല കമലിനെ മാത്രമേ അറിയുകയുള്ളു എന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.

  6 വർഷം മുൻപ് സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു എന്നാൽ ഇനി ചില റോളുകളിൽ അഭിനയിക്കില്ല ; ഷംന കാസിം

Latest news
POPPULAR NEWS