മൂന്നാറിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ജീവനൊടുക്കി

മൂന്നാറിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാങ്കുളം സ്വാദേശിനി സെലിനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാര്യയെ ജോസ് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പെരിക്കേറ്റ നിലയിലാണ് സെലിന്റെ മൃദദേഹം കണ്ടെത്തിയത്.

  ഇന്ന് ചുഴലിക്കാറ്റിന് സാധ്യത: ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവരുടെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ്.

Latest news
POPPULAR NEWS