മൂന്ന് തൂണുകൾ തകർന്നു, നാലാമത്തെ തൂൺ തകർന്നാൽ ലോകം അവസാനിക്കും ? ശിവ ക്ഷേത്രത്തിലെ വിശ്വാസം ഇങ്ങനെ

ലോകത്ത് എല്ലാ മത വിശ്വാസ ഗ്രന്ഥങ്ങളിലും ലോകാവസാനത്തെ പറ്റി പരാമർശിക്കുന്നുണ്ട്.പല സ്ഥലങ്ങളിലും പല തരത്തിലുള്ള വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്.അത് പോലെ പുരാണങ്ങളിലെ മറ്റും വിശ്വാസങ്ങളെ കൂട്ടി വായിക്കുമ്പോൾ പലരും പലതിലും ലോകാവസാനത്തിന്റെ തെളുവുകളായി കാണാറുണ്ട്.അത്തരത്തിൽ പണ്ടുമുതൽ കേൾക്കുന്ന ഒരു കഥ ഇവയാണ്

ലോകത്ത് തന്നെ പേരുകേട്ട ഒരു ഗുഹാ ശിവ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ കേദരേശ്വർ ക്ഷേത്രം.അവിടുത്തെ 4 തൂണുകളും അതിന് നടുവിലായി ഇരിക്കുന്ന ശിവലിംഗത്തെ ചുറ്റി പറ്റിയാണ് ലോകാവസാനത്തെ പറ്റി പരാമര്ശിക്കുന്നത്.പൂർണമായും വെള്ളത്താൽ വലം വെക്കുന്നതാണ് ഇ ശിവലിംഗം.വലിയ 4 തൂണുകളിൽ ഒരണം പൂർണമായും തകർന്നതും ബാക്കി രണ്ടെണ്ണം ഭാഗികമായി തകർന്നതുമാണ്. അവസാനത്തെ നാലാം തൂൺ തകരുമ്പോൾ ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം.ഇതിൽ നാലാമത്തെ തൂൺ കലിയുഗത്തിന്റെ പ്രതീകമാണ് എന്നാണ് വിശ്വാസം.ഓരോ യുഗങ്ങളിലും ഓരോ തൂൺ നശിക്കും അതിന്റെ ഭാഗമായിയാണ് 3തൂണുകൾ നശിച്ചതെന്നുമാണ് കഥകൾ.
91412595 707245040017663 8552406722545713152 n

  പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം വിജയശാന്തി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു ; തിങ്കളാഴ്ച ബിജെപിയിൽ ചേരും

Latest news
POPPULAR NEWS