പലരും നേരിടുന്ന ഒരു പ്രശ്നമാണ് എത്ര ആഹാരം കഴിച്ചാലും ശരീര ഭാരം കൂടുന്നില്ല എന്നത് പക്ഷെ പല വിദഗ്ദ്ധന്മാരും അതിന് പലതരത്തിൽ ഉള്ള ആഹാരക്രമവും നിര്ദേശിക്കാറുണ്ട് ഇത്തരത്തിൽ ഉള്ള ചില ആഹാര സാധങ്ങൾ ഇവയാണ് അതിൽ പ്രധാനമാണ് ഏത്തപ്പഴം ഒരുപാട് പ്രോട്ടീൻ ഉള്ള വസ്തുവാണ് ഏത്തപ്പഴം,അതുപോലെ തന്നെ ബദാമും പിസ്തയും ദിവസത്തിൽ ഒരു നേരം എങ്കിലും കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ സഹായിക്കുന്നു.
അതുപോലെ തന്നെ ശുദ്ധമായ പാൽ ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് ആരോഗ്യത്തിനും ഉൻമേഷത്തിനും നല്ലതാണ്, പലപ്പോഴും കാപ്പിയും ചായയും കുടിക്കുന്ന സമയത് പാൽ കുടിക്കാൻ ശ്രദ്ധിക്കുക.ആഹാരം കഴിക്കുമ്പോൾ കഴിവതും ഒരുനേരം എങ്കിലും മത്സ്യം, മാംസവും കഴിക്കുക,പയർ, കടല എന്നിവയും ശരീരത്തിന് വലിയ ഗുണം ചെയ്യുന്നതായും വിദഗ്ദ്ധർ വിലയിരുത്തുന്നു.