“മോദി മികച്ച നേതാവ്, മഹാനായ വ്യക്തി” മരുന്ന് നൽകാമെന്ന് പറഞ്ഞ മോദിയെ വാനോളം പുകഴ്ത്തി ഡോണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോസി ക്ലോറോക്വിൻ നൽകാമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മോദി ഇന്ത്യയുടെ മികച്ച നേതാവാണെന്ന് മഹാനായ വ്യക്തി ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

  ഭാര്യയെ ബാർബി ഡോളിനെ പോലെ രൂപം മാറ്റാൻ ഭർത്താവ് മുടക്കിയത് 16 ലക്ഷം രൂപ

ഇന്ത്യയോട് ഹൈഡ്രോസി ക്ളോറോക്വിൻ ആവശ്യപ്പെട്ടു അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്കയ്ക്ക് മരുന്ന് നല്കാമെന്നുള്ള തീരുമാനം ഇന്ത്യയെടുത്തത്. നിലവിൽ 29 മില്യൺ ഹൈഡ്രോക്സി ക്‌ളോറോക്വിൻ അമേരിക്കയിൽ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതലും ഇന്ത്യയിൽ നിന്നും ഉള്ളതാണെന്നും ട്രംപ് വ്യക്തമാക്കി.

Latest news
POPPULAR NEWS