യുപിയിൽ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം കൊടുത്ത പിണറായിയുടെ സഖാക്കളാണ് പാൽഘഡിൽ സന്യാസിമാരെ ക്രൂ-രമായി കൊ-ലപ്പെടുത്തിയതെന്നു അഡ്വ ബി ഗോപാലകൃഷ്ണൻ

മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാരെ അതിക്രൂ-രമായി ത-ല്ലി കൊ-ലപെടുത്തിയ സംഭവത്തിൽ കേരളത്തിലെ പ്രമുഖ പാർട്ടികളോ സാംസ്‌കാരിക നായകരോ ഒന്നും തന്നെ പ്രതികരിച്ചു കണ്ടില്ലെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ. യുപിയിലെ ജുനൈദിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ കൊടുത്ത പിണറായിയുടെ സഖാക്കളാണ് പാൽഘഡിൽ സന്യാസിമാരെ ക്രൂ-രമായി ത-ല്ലി ചതച്ചു കൊ-ലപ്പെടുത്തിയത്, ഈ പ്രദേശം സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഈ സന്യാസിവര്യന്മാർക്ക് വേണ്ടി ആൾക്കൂട്ട ഇരവാദം ഉയർത്തുന്ന അടൂരും, .. കമാലുദ്ദിനും അടക്കമുള്ള മതേ തറ വാദികൾ മിണ്ടാത്തതെന്ത് ? ചാനൽ ശരങ്ങൾ ഉയരാത്തതെന്തെ? പിണറായി അപലപിച്ചൊ ? ചെന്നിത്തല ചോദ്യം ചെയ്തൊ ? ഇല്ല ഉണ്ടാകില്ല തല്ലികൊന്നത് ഹിന്ദു സന്യാസിമാരെ അല്ലെ ?യുപിയിലെ ജുനൈദിന് പത്ത് ലക്ഷം കൊടുത്ത പിണറായിയുടെ സഖാക്കളാണ് പാൽഗഡിൽ സന്യാസിമാരെ ക്രുരമായി തല്ലി കൊന്നത്. ഇവിടംസി പി എം ശക്തികേന്ദ്രമാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചത് CPM ആണ്. ആൾക്കൂട്ട കൊലപാതകം എവിടെ നടന്നാലും നമ്മൾ എതിർക്കാറുണ്ട്. വിമർശിക്കാറുണ്ട്.ലോക്ക് ഡൗൺ ആയതു കൊണ്ടാണൊ ശരി തരൂരും രാഹുൽ പ്രിയങ്ക സഹോദരങ്ങളും അറിയാതെ പോയത്. അതൊ ഉത്തർപ്രദേശിലല്ലാതെ പോയത് കൊണ്ടൊ?

  സ്മാർട്ട് ഫോണിന്റെ ടച്ച് സ്‌ക്രീനിൽ തള്ളവിരൽ കൊണ്ട് തുഴഞ്ഞ് തുഴഞ്ഞ് വരുന്നവർക്ക് കളിയാക്കാനല്ലാതെ മറ്റെന്താണ് സാധിക്കുക: ഡോക്ടറുടെ കുറിപ്പ്‌ വൈറൽ

Latest news
POPPULAR NEWS