രജിത്ത് കുമാറിന് എങ്ങനെ തന്റെ എല്ലാം നഷ്ടമായി? എങ്ങനെ അനാഥനായി വീഡിയോ കാണാം

ബിഗ് ബോസ്സിൽ ലക്ഷോപലക്ഷങ്ങളുടെ പിന്തുണയുള്ള മത്സരാർത്ഥി ആരെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേ അതിനുള്ളൂ.. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഡോ രജിത്ത് കുമാർ. ജനിച്ചു എട്ടുമാസം കഴിഞ്ഞപ്പോൾ അച്ഛൻ നഷ്ടമായി, കഴിഞ്ഞ വർഷം അമ്മയും നഷ്ടമായി, ഭാര്യയും മക്കളും നഷ്ട്ടമായി. ഒടുവിൽ ഏകനായി ഒറ്റപ്പെട്ടു ജീവിതം നയിച്ചു. എന്നാൽ ഇന്ന് അദ്ദേഹം കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ സഹോദരങ്ങളുടെയെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

അദ്ദേഹം പഠിക്കുന്ന കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ പെണ്ണിന്റെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് നടക്കാതെ വന്നതിനെ കുറിച്ചുള്ള കഥയും അദ്ദേഹം ബിഗ്ബോസ്സിൽ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് നഷ്ടങ്ങളുടെ താഴ്‌വരയിൽ നിന്നും എത്തിയ അദ്ദേഹം ഇന്ന് ഉയരങ്ങളുടെ കൊടുമുടിയിൽ വരെ വന്നെത്തി നിൽക്കുകയാണ്. ബിഗ് ബോസ്സിൽ പലർക്കും അദ്ദേഹത്തോട് യോജിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി അഭിപ്രായവും ആരെയും ഭയപ്പെടാതെയുള്ള ജീവിതം നയിക്കുന്ന ആൾ കൂടിയാണ് ബിഗ്ബോസ്സ് താരമായ ഡോ രജിത് കുമാർ. ബിഗ് ബോസ് ഫൈനലിൽ അദ്ദേഹം തന്നെയെത്തി ചേരുമെന്നുള്ള ശുഭാഭ്ധി വിശ്വാസത്തിലാണ് ആരാധകർ.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS