രജിത്ത് സർ സൈക്കോയാണ്, ഫ്രാഡാണ്‌, ക്രിമിനൽ ആണ്: അദ്ദേഹത്തെ അപനിച്ചു രശ്മി നായർ രംഗത്ത്

ബിഗ്ബോസ്സ് താരം രജിത്ത് കുമാറിനെ അപമാനിച്ചു കൊണ്ട് പെൺവാണിഭ കേസിൽ പിടിയിലായ രശ്മി ആർ നായർ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മി ഡോ രജിത്ത് കുമാറിനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ്‌ ചെയ്തത് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്… (രജത് കുമാർ നല്ല മനുഷ്യനാണ് മൂന്നു കുഴപ്പങ്ങളെ ഉള്ളൂ.. സൈക്കോ ആണ്ക്രിമിനൽ ആണ്.. ഫ്രാഡ് ആണ്.. ഇത് മൂന്നും മാറ്റി നിർത്തിയാൽ തങ്കപ്പെട്ട മനുഷ്യനാണ്.. രജത് സെർ ഉയിർ..)

  സൗന്ദര്യം എന്നാൽ നിറമല്ല, കോടികൾ തരാമെന്ന് പറഞ്ഞാലും ഇനി അത്തരം കാര്യങ്ങൾ ചെയ്യില്ല ; തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

കിസ്സ് ഓഫ് ലവ് പ്രോഗ്രാം നടത്തിയാണ് രശ്മി ജനശ്രദ്ധ നേടിയത്. പിന്നീട് കൊച്ചിയിൽ വെച്ച് രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും പെൺവാണിഭ കേസിൽ പോലീസ് പിടികൂടുകയായിരുന്നു. സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും രശ്മി ഇത്തരത്തിൽ മോശമായ രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. പലപ്പോഴും ആളുകൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വരാറുമുണ്ട്

Latest news
POPPULAR NEWS