രണ്ടാം ദിവസം നിങ്ങൾ പിരിയുമെന്ന് കല്യാണ തലേന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്ന് മേനക

മലയാള സിനിമയിൽ മികച്ച വേഷങ്ങൾ അഭിനയിച്ച താരമാണ് മേനക. പലരും സിനിമയിൽ വന്നതിന് ശേഷം പ്രണയ വിവാഹത്തിൽ കൂടി ജീവിതം ആരംഭിക്കും എങ്കിലും വേർപിരിയുന്ന കാഴ്ചയാണ് മിക്കതും. പക്ഷേ ജീവിതത്തിലും സിനിമയിലും ഒരേപോലെ വിജയിച്ച ദമ്പത്തികളാണ് മേനകയും ഭർത്താവ് സുരേഷ് കുമാറും. വിവാഹത്തിന് മുൻപ് ഇരവരുടെയും ബന്ധം പലരും എതിർത്തിരുന്നുവെന്നും എന്നാൽ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയെന്നും മേനക പറയുന്നു.

മമ്മൂക്ക ഉൾപ്പടെ പലരും ഇ ബന്ധം എതിർത്തെന്നും, കല്യാണം ഉറപ്പിച്ച സമയത്ത് സുരേഷ് തല കുത്തി മറിഞ്ഞു നടക്കുന്ന ആളാണ്, അവനെയും അവന്റെ കുടുംബത്തെയും എനിക്ക് അറിയാം അത് കൊണ്ട് ഇ ബന്ധം വേണ്ടന്നും കല്യാണം കഴിഞ്ഞാൽ രണ്ടാം ദിവസം പിരിയുമെന്നും മമൂക്ക വിളിച്ചു പറഞ്ഞത് ഇപ്പോളും ഓർക്കുന്നുണ്ടെന്ന് മേനക പറയുന്നു.

  കുട്ടിക്കാലം മുതൽ തലതെറിച്ച പെണ്ണെന്ന പേര് തനിക്കുണ്ട് ഇനി എന്തുണ്ടായാലും ആഷിക് കൂടെ ഉണ്ടല്ലോ എന്ന ഫീലുണ്ട് ; റിമാ കല്ലിങ്കൽ

പക്ഷേ സുരേഷുമായി ഉള്ള ബന്ധം നല്ലതാണ് എന്നും അവൻ പൊന്ന് പോലെ നോക്കുമെന്ന് തന്റെ അമ്മയോട് പറഞ്ഞത് സുകുമാരിയമ്മ മാത്രമാണെന്നും മേനക പറയുന്നു. അന്ന് എതിർത്തവരോട് ഒന്നും ഇപ്പോളും സ്നേഹം മാത്രമേ ഒള്ളൂ, അന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ജീവിച്ചു കാണിച്ചു തരാം എന്ന് മാത്രമാണ് മറുപടി കൊടുത്തത് എന്നും മേനക പറയുന്നു.

Latest news
POPPULAR NEWS