Wednesday, December 6, 2023
-Advertisements-
NATIONAL NEWSരാജ്യത്തെ ഞെരുക്കുന്ന മഹാമാരിയാണ് ബിജെപി,അതിനെ അവസാനിപ്പിക്കണം ; മമത ബാനർജി

രാജ്യത്തെ ഞെരുക്കുന്ന മഹാമാരിയാണ് ബിജെപി,അതിനെ അവസാനിപ്പിക്കണം ; മമത ബാനർജി

chanakya news
-Advertisements-

ബിജെപിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് നടക്കുന്നത് ബിജെപിയുടെ സ്വേച്ഛാധിപത്യ ഭരണമാണെന്നും ദളിതരെ പീഡിപ്പിക്കുന്ന മനോഭാവമാണ് അവർക്കുള്ളതെന്നും മമത ബാനർജി പറഞ്ഞു. ഹസ്രത് പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നടത്തിയ റാലിയിലാണ് മമത ബാനർജി ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.

-Advertisements-

രാജ്യത്തെ ഞെരുക്കുന്ന മഹാമാരിയാണ് ബിജെപിയെന്നും രാജ്യത്ത് നിന്നും അതിനെ തുടച്ച് നീക്കണമെന്നും മമത ബാനർജി.

-Advertisements-