Advertisements

രാജ്യത്തെ മികച്ച മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് എന്ന് സർവ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ സര്‍വേയിലാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
mn
ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തത്. ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തത്.

Advertisements

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യോഗി ആദിത്യനാഥിന് പിന്നിലാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പൊടി പോലും ലിസ്റ്റിൽ കാണാനില്ല എന്നതാണ് ശ്രദ്ധേയം.

Advertisements

- Advertisement -
Latest news
POPPULAR NEWS