രാജ്യത്ത് ആറു വർഷത്തിനിടെ വളർന്നത് മോദിയുടെ താടി മാത്രമാണെന്ന് പരിഹസിച്ച് ശശി തരൂർ എംപി

രാജ്യത്ത് ആറു വർഷത്തിനിടെ വളർന്നത് മോദിയുടെ താടി മാത്രമാണെന്ന് പരിഹസിച്ച് ശശി തരൂർ എംപി. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ദൃശ്യമായ ഒരേയൊരു വളർച്ച എന്ന തലക്കെട്ടോടെയാണ് ശശി തരൂർ നരേന്ദ്രമോദിയുടെ താടി വളർന്ന ചിത്രം പങ്കുവെച്ചത്.

Also Read  കാശ്മീരിൽ ഏറ്റുമുട്ടൽ ; നാല് ഭീകരർ കൊല്ലപ്പെട്ടു ഒരു ജവാന് വീരമൃത്യു