രാജ്യത്ത് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ ദേശിയ പണിമുടക്ക്

രാജ്യത്ത് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംയുക്തമായി ദേശിയ പണിമുടക്ക് നടത്തും. സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കും.