രാജ്യത്ത് പാചകവാതക വില വർദ്ധിച്ചു

അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ചതിന്റെ ഭാഗമായി രാജ്യത്ത് പാചകവാതകത്തിന് വില വർദ്ധിച്ചു. അൻപത് രൂപയാണ് വർദ്ധിച്ചത്.

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 651 രൂപയും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപ വർധിച്ച് 1293 രൂപയുമായി.