രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്രസർക്കാർ നൽകിയ തുക കണ്ട് ഞെട്ടി പ്രതിപക്ഷ പാർട്ടികൾ

രാമക്ഷേത്ര നിർമാണവുമായി ബന്ധപെട്ടു നിലനിന്നിരുന്ന പ്രശ്നങ്ങൾ കോടതി പരിഹാരം കണ്ടതിന് പിന്നാലെ. ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്ര നിർമാണത്തിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു കൂടാതെ വിശ്വാസികളിൽ നിന്നും ക്ഷേത്ര നിർമാണത്തിനുള്ള പണം കണ്ടെത്തുന്നതിനായി ബാങ്ക് അകൗണ്ടും തുടങ്ങിയിട്ടുണ്ട്.

ക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക ഒരു രൂപയാണ്. കേന്ദ്രസർക്കാർ സംഭാവന നൽകിയാൽ വിമർശിക്കാനും രാഷ്ട്രീയ ആയുധമാക്കാനുമിരുന്ന പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് രാമ ക്ഷേത്ര നിർമാണത്തിന് കേന്ദ്രസർക്കാർ ഒരു രൂപ മാത്രം നൽകിയത്.

Also Read  ഓക്സ്‌ഫഡ് വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ചെന്നൈയിലെ സന്നദ്ധ പ്രവർത്തകൻ രംഗത്ത്

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. രാജ്യത്തിൻറെ പ്രധാനമന്ത്രി പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിൽ ഇടതുപക്ഷ പാർട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശ്രീരാമൻ ബിജെപിയുടെ മാത്രമല്ല എന്ന് പറഞ്ഞ് രാമക്ഷേത്ര നിർമാണത്തിന് പിന്തുണ നൽകിയിരുന്നു.