ലോക്ക് ഡൌൺ സമയത്ത് അനാവശ്യമായി വീട്ടിൽ നിന്നും ഇറങ്ങുന്നവർക്ക് കർശന ശിക്ഷയും പിഴയുമാണ് പോലീസ് ഈടാക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക് മാത്രം കർശന ഉപാധികാളോടെ സത്യവാങ് മൂലം മാത്രമേ വെളിയിൽ ഇറങ്ങാവു എന്നാണ് നിർദേശം. എന്നാൽ ലോക്ക് ഡൌൺ സമയത്ത് ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്ത കൗതുകക്കരമാണ്.
അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി സത്യവാങ് മൂലം എഴുതികൊണ്ട് പോയ യുവാവ് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്നത് യുവതിയെയും കൊണ്ട്, ഗാസിയാബാദിലുള്ള 26 വയസ്സ് ഉള്ള യുവാവാണ് യുവതിയെയും കൊണ്ട് വന്നത്. രണ്ട് മാസം മുൻപ് വിവാഹം നടന്നിരുന്നു എങ്കിലും മതിയായ രേഖകൾ ലഭിക്കാത്തത് മൂലം വിവാഹ സർട്ടിഫിക്കറ്റ് ഇവർക്ക് കിട്ടിയിരുന്നില്ല.
വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാഞ്ഞത് കൊണ്ട് യുവതിയെ ഇത്രയും നാൾ ഒരു വാടക വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്, എന്നാൽ വാടക കൊടുക്കാൻ കഴിയാത്തത് കൊണ്ട് യുവതിയെ ഇറക്കി വിടുമെന്ന് കണ്ടാണ് ഇരുവരും ഒരുമിച്ച് വീട്ടിലേക്ക് വന്നത്. എന്നാൽ അമ്മയെ അറിയിക്കാതെ വിവാഹം നടത്തിയതിൽ പ്രതിഷേധിച്ചു ഇരുവരെയും വീട്ടിൽ കയറ്റാൻ അമ്മ തയാറായില്ല.
മരുമകളെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ല എന്ന് കാണിച്ചു മാതാവ് കൊടുത്ത പരാതിയിൽ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് വാടക വീടിന്റെ ഉടമസ്ഥനുമായി നടത്തിയ ഫോൺ കാൾ സംസാരത്തിന്റെ അടിസ്ഥാനത്തിൽ വാടകക്ക് സാവകാശം ചോദിക്കുകയും ചെയ്തു. യുവതിയെ വാടക വീട്ടിലക്കി പ്രശനങ്ങൾ പരിഹരിച്ചിരിക്കുകയാണ് ഇപ്പോൾ.
സത്യവാങ് മൂലം ആവിശ്യ സാധനങ്ങൾ വാങ്ങാൻ എന്ന് പറഞ്ഞു പോയ യുവാവ് കൊണ്ട് വന്നത് യുവതിയെ. മകൻ എതിരെ പരാതിയുമായി അമ്മ പോലീസ് സ്റ്റേഷനിൽ ലോക്ക് ഡൌൺ സമയത്ത് അനാവശ്യമായി വീട്ടിൽ നിന്നും ഇറങ്ങുന്നവർക്ക് കർശന ശിക്ഷയും പിഴയുമാണ് പോലീസ് ഈടാക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക് മാത്രം കർശന ഉപാധികാളോടെ സത്യവാങ് മൂലം മാത്രമേ വെളിയിൽ ഇറങ്ങാവു എന്നാണ് നിർദേശം. എന്നാൽ ലോക്ക് ഡൌൺ സമയത്ത് ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്ത കൗതുകക്കരമാണ്.
അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി സത്യവാങ് മൂലം എഴുതികൊണ്ട് പോയ യുവാവ് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്നത് യുവതിയെയും കൊണ്ടായിരുന്നു, ഗാസിയാബാദിലുള്ള 26 വയസ്സ് ഉള്ള യുവാവാണ് യുവതിയെയും കൊണ്ട് വന്നത്. രണ്ട് മാസം മുൻപ് വിവാഹം നടന്നിരുന്നു എങ്കിലും മതിയായ രേഖകൾ ലഭിക്കാത്തത് മൂലം വിവാഹ സർട്ടിഫിക്കറ്റ് ഇവർക്ക് കിട്ടിയിരുന്നില്ല.