-Advertisements-
പൗരത്വ നിയമത്തിന്റെ പേരിൽ പാക് ഹിന്ദുക്കളെ സഹായിക്കാനായി ഇവിടുത്തെ മുസ്ലിങ്ങളെ വേദനിപ്പിയ്ക്കുകയല്ല വേണ്ടതെന്നു പറയുകയും അതിനെതിരെ നിരാഹാര സമരം നടത്തുമെന്നും പറഞ്ഞ രാഹുൽ ഈശ്വറിനെതിരെ അയ്യപ്പ ധർമ്മ സേന ട്രസ്റ്റ് രംഗത്തെത്തിയിരിക്കുക ആണ്. ഇതിന്റെ ഭാഗമായി രാഹുലിനെ ട്രസ്റ്റിന്റെ ചുമതലയിൽ നിന്നും പുറത്താക്കിയതായി അയ്യപ്പപ ധർമ്മ സേന ട്രസ്റ്റ് ബോർഡ് അറിയിച്ചു.
രാഹുൽ ഈശ്വറിന്റെ പ്രസ്താവന പൗരത്വ നിയമത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശക്തി പകരുന്ന താരത്തിലുള്ളതാണെന്നും ട്രസ്റ്റ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിന്റെ ഭാഗമായി സ്വാമി നാരായണന്റെ അധ്യക്ഷതയിൽ അഡ്വ മനോരഞ്ജനെ കമ്മീഷനായി നിയമിക്കുകയും ചെയ്തു
-Advertisements-