ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ റ്റിയൂബ് ലൈറ്റിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് സഭയിലാണ് ഇക്കാര്യം മോഡി പറഞ്ഞത്. ലോക്സഭയിൽ മോഡി സംസാരിക്കുന്നത് തടയാൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽഗാന്ധിയെ പരിഹസിച്ചത്.
താൻ ഏറെ നേരം സംസാരിച്ചെന്നും എന്നാൽ ചിലർക്ക് ട്യൂബ് ലൈറ്റ് പോലെ ആണെന്നും കത്താൻ സമയമെടുക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.