റബർ തോട്ടത്തിൽ വച്ച് കായിക താരത്തെ പരിശീലകൻ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: റബർ തോട്ടത്തിനുള്ളിൽ വച്ച് വോളിബോൾ താരത്തെ പിഡിപിച്ച സഭവത്തിൽ പരിശീലകനെതിരെ കേസ്. പതിനെട്ടുകാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ വോളിബോൾ തരത്തിനെയാണ് ചൊവ്വാഴ്ച്ച റബർ തൊട്ടാത്തിനുള്ളിൽ വച്ച് വോളിബോൾ പരിശീലകൻ പിടിപ്പിച്ചത്.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വോളിബോൾ പരിശീലകനായ പ്രേമോദിനെ പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്യ്തു. പ്രേമോദിന്റെ കൈവശം ഉണ്ടായിരുന്ന തന്റെ മൊബൈൽ ഫോൺ തിരിച്ചു വാങ്ങാൻ വേണ്ടിയാണ് പ്രേമോദിന്റെ അടുത്ത് പോയതെന്നും അവിടെ വച്ച് അയാൾ എന്നെ റബർ തോട്ടത്തിനകത്ത് കൊണ്ടുപോയി ലൈംഗികമായി പിഡിപിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

Also Read  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി