റെഡ്മി K30 5G റേസിംഗ് എഡിഷൻ ഇറങ്ങി വിലയും സവിശേഷതകളും

ഫോണുകൾ 5 g പതിപ്പിലേക്ക് മാറ്റി അവതരിപ്പിച്ചു കൊണ്ട് ഷവോമിയുടെ പുതിയ ഫോണുകൾ അവതരിപ്പിച്ചു. XIAOMI REDME K30 RACING എഡിഷൻ ഫോണുകളാണ് ഇറങ്ങിയിരിക്കുന്നത്. 6ജിബി റാം 128 ജിബി സ്റ്റോറേജ് 6.67 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയും ഇ ഫോണുകളുടെ സവിശേഷതയാണ്.

QUALCOMM SNAPDRAGON 768G പ്രോസസ്സിൽ പുറത്ത് ഇറങ്ങിയ ആദ്യത്തെ ഫോൺ എന്ന സവിശേഷതയും ഇത് സ്വന്തമാക്കിയിട്ടുണ്ട്. 4500 MAH battery REDME K30 തരുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വൻ നേട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇ ഫോണിന് 22000 രൂപയാകും വില