ലച്ചുവും ഡോക്ടർ റോവിനും തമ്മിലുള്ള പ്രണയബന്ധം വഴിപിരിഞ്ഞു ; കാരണം തിരക്കി ആരാധകർ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി ഉയർന്നവന്ന താരമാണ് ജൂഹി റുസ്തഗി.ലെച്ചു എന്ന കഥാപാത്രത്തിലൂടെ ലക്ഷകണക്കിന് ആരാധകരെയാണ് ഇൻസ്റ്റഗ്രാം അടക്കം ഉള്ള സോഷ്യൽ മീഡിയകളിൽ താരത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഏറെ ചർച്ചയായതാണ് ലെച്ചുവിന്റെ പ്രണയവും. ഇത് സോഷ്യൽ മീഡിയയിൽ വന്ന് സ്വീകരണവും നേടി കൊടുത്തു.

എന്നാൽ ലെച്ചുവിന്റെ ആരാധകർ എല്ലാം ഇപ്പോൾ ആശങ്കയിലാണ്. ലെച്ചുവിന്റെ പ്രണയം നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് എല്ലാവര്ക്കും ചോദിക്കാൻ ഉള്ളത്. സ്ഥിരമായി സോഷ്യൽ മീഡിയയിൽ ലൈകും കമന്റും ഒരുമിച്ചുള്ള ഫോട്ടോകൾ വരെ പങ്കുവെച്ച് റോവിയും ജൂഹിയും തരംഗമായിരുന്നു പെട്ടന്ന് ഒരുനാൾ ഇരുവരും ഒരു പരിപാടിക്ക് ഒരുമിച്ചെത്തുകയും തങ്ങളുടെ പ്രണയം ആളുകളെ അറിയിക്കുകയും ലെച്ചു ചെയ്തിരുന്നു ഇ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു.

എന്നാൽ ഇ അടുത്തകാലത്തായി ഇരുവരും ഫോട്ടോകൾ ഒരുമിച്ചു ഈടുനില്ല എന്ന് മാത്രമല്ല പരസ്പരം അൺഫോളോയും ചെയ്തിരിക്കുന്നു നേരത്തെ ഒരുമിച്ചുള്ള ഫോട്ടോസ് പ്രൊഫൈലിൽ നിന്നും കളഞ്ഞിരിക്കുന്നു. നേരത്തെ ചെയ്ത ലൈകും കമന്റ് വരെ ഡിലീറ്റ് ചെയ്തതും ആരാധകർക്ക് ഇടയിൽ ഏറെ ആശങ്ക വർധിപ്പിക്കുന്നു.ഇരുവരും പിരിഞ്ഞെന്നാണ് ചിലർ നൽകുന്ന കമെന്റുകൾ. പഠന തിരക്കുകൾ കൊണ്ട് നേരത്തെ തരം ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു