ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമെന്ന് ബിനീഷ് കോടിയേരി

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമെന്ന് ബിനീഷ് കോടിയേരി കോടതിയിൽ. നടപടിക്രമങ്ങൾ പാലിക്കതെയാണ് എൻഫോഴ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.

അതേസമയം അന്വേഷണം നിർണായഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും എൻഫോഴ്‌മെന്റ് കോടതിയെ ധരിപ്പിച്ചു.