ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ താരം അറസ്റ്റിൽ

മുംബൈ : ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ താരം അറസ്റ്റിൽ. ലഹരിമരുന്ന് മരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള സീരിയൽ താരം പ്രീതിക ചൗഹാനാണ് അറസ്റ്റിലായത്.

മരണപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ലഹരിമരുന്ന് മാഫിയയെ കുറിച്ചുള്ള അന്വേഷങ്ങൾ നടക്കുന്നതിനിടെയാണ് സീരിയൽ താരം പിടിയിലായത്.