ലോകചാമ്പ്യാനോട് പൊരുതി തോറ്റു ; ഒളിംപിക്‌സ് ഗുസ്തിയിൽ രവികുമാർ ദഹിയയ്ക്ക് വെള്ളി മെഡൽ

ടോക്കിയോ : ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയ്ക്ക് വെള്ളി. 57 കിലോ വിഭാഗം ഫൈനലിൽ ലോക ചാമ്പ്യൻ റഷ്യയുടെ സ്വവുർ ഉഗ്വേവ് സ്വർണം നേടിയപ്പോൾ. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ രവികുമാർ വെള്ളി നേടുകയായിരുന്നു. സ്‌കോർ 7-4.

Latest news
POPPULAR NEWS