വന്ദനത്തിലെ ഗാഥയെ കാണാൻ പോയ പ്രിയദർശനും ശ്രീനിവാസനും കണ്ടത് ദയനീയ കാഴ്ച

മോഹൻലാൽ നായകനായ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ പടങ്ങളിൽ ഒന്നാണ് വന്ദനം. മോഹൻലാൽ, മുകേഷ്, സോമൻ, നെടുമുടി വേണു, സുകുമാരി തുടങ്ങിവർ അഭിനയിച്ച പടം ഇപ്പോളും പ്രക്ഷകരുടെ മനസ്സിൽ ഉണ്ടാകും. എന്നാൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ഗാഥ എന്ന നായികയെ ഓർമ്മ കാണും. ഗാഥ എന്ന ഗിരിജയെ വർഷങ്ങൾക്ക് ശേഷം കാണാൻ ചെന്ന ശ്രീനിവാസനും പ്രിയദർശനും ഉണ്ടായ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

എന്നാൽ താരം മലയാളി അല്ലന്ന സത്യം പലർക്കും അറിയില്ല, തരത്തിന്റെ അച്ഛൻ ഇന്ത്യക്കാരനും അമ്മാ വിദേശിയുമാണ്. വന്ദനത്തിന് ശേഷം സിനിമയിൽ സജീവമല്ലാത്ത താരം ലണ്ടനിലേക്ക് തന്നെ മടങ്ങി. ഒരിക്കൽ പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും അന്ന് അവിടെ താരം ഇല്ലായിരുന്നു, പുറത്ത് എവിടെയോ പോയ ഗിരിജയെ കാണാൻ സാധിക്കാതെ ശ്രീനിവാസനും പ്രിയദർശനും തിരിച്ചു മടങ്ങുന്ന വഴി അടുത്ത ജംഗ്ഷനിൽ വെച്ച് ഗിരിജയെ അവിചാരിതമായി കാണുകയും അത് ഇരുവരെയും അമ്പരിപ്പിക്കുകയും ചെയ്തുവെന്നും പറയുന്നു. ട്രാഫികിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്‌ തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്. ലോകം അറിയപ്പെടുന്ന വ്ലോഗറും പത്ര പ്രവർത്തകയുമായ താരത്തിന് ഇപ്പോൾ 49 വയസ്സ് ഉണ്ട്.