വയർ മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല തന്റെ നോട്ടത്തിന്റെ കുഴപ്പം ; യുവാവിന്റെ കമന്റിന് സാധികയുടെ മറുപടി

സീരിയൽ പരമ്പരകളിൽ കൂടിയും ഷോർട് ഫിലിമുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക നിലപാടുകൾ തുറന്ന് പറഞ്ഞു പല കാര്യങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. പല വിവാദങ്ങളിലും വിമർശങ്ങളിലും താരത്തിന്റെ പേര് ഉയർന്നുവന്നിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾകാറുമുണ്ട്. അനാവശ്യ കമെന്റുകൾ ഇടുന്നവർക്ക് ചുട്ട മറുപടി കൊടുക്കുന്ന സാധിക കഴിഞ്ഞ ദിവസം സാരി ധരിച്ച ചിത്രം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഡിസൈനർ ടിഷു സെറ്റ് സാരിയാണ് താരം ധരിച്ചിരുന്നത്. നിരവധി ആളുകൾ ഇ ചിത്രത്തിന് കമന്റ്‌ ഇടുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആവിശ്യം ഇപ്പോൾ ഉണ്ടായിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് കുറെ നെഗറ്റീവുകൾക്ക് ഇടയിൽ ഒരു പോസറ്റീവ് ഇരിക്കട്ടെ എന്നാണ് സാധിക നൽകിയ മറുപടി. എന്നാൽ അതിന് താഴെയായി ഇങ്ങനെ വയർ കാണിച്ചുള്ള ഫോട്ടോ ഇടണോ എന്ന ചോദ്യത്തിന് ഫോട്ടോയിൽ വയർ മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല തന്റെ നോട്ടത്തിന്റെ കുഴപ്പമാണെന്ന് സാധികയും തിരിച്ചു തകർപ്പൻ മറുപടി കൊടുത്തു. നിരവധി ആളുകളാണ് ഇ കമന്റിന് പിന്തുണയുമായി എത്തിയത്.

സീരിയൽ പരമ്പരകളിൽ കൂടിയും ഷോർട് ഫിലിമുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക നിലപാടുകൾ തുറന്ന് പറഞ്ഞു പല കാര്യങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. പല വിവാദങ്ങളിലും വിമർശങ്ങളിലും താരത്തിന്റെ പേര് ഉയർന്നുവന്നിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾകാറുമുണ്ട്. അനാവശ്യ കമെന്റുകൾ ഇടുന്നവർക്ക് ചുട്ട മറുപടി കൊടുക്കുന്ന സാധിക കഴിഞ്ഞ ദിവസം സാരി ധരിച്ച ചിത്രം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഡിസൈനർ ടിഷു സെറ്റ് സാരിയാണ് താരം ധരിച്ചിരുന്നത്. നിരവധി ആളുകൾ ഇ ചിത്രത്തിന് കമന്റ്‌ ഇടുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ ആവിശ്യം ഇപ്പോൾ ഉണ്ടായിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് കുറെ നെഗറ്റീവുകൾക്ക് ഇടയിൽ ഒരു പോസറ്റീവ് ഇരിക്കട്ടെ എന്നാണ് സാധിക നൽകിയ മറുപടി. എന്നാൽ അതിന് താഴെയായി ഇങ്ങനെ വയർ കാണിച്ചുള്ള ഫോട്ടോ ഇടണോ എന്ന ചോദ്യത്തിന് ഫോട്ടോയിൽ വയർ മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല തന്റെ നോട്ടത്തിന്റെ കുഴപ്പമാണെന്ന് സാധികയും തിരിച്ചു തകർപ്പൻ മറുപടി കൊടുത്തു. നിരവധി ആളുകളാണ് ഇ കമന്റിന് പിന്തുണയുമായി എത്തിയത്.