വഴിയേ പരിചയപ്പെടാം , നാല് ദിവസം മുൻപ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റിട്ട യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പാങ്ങപ്പാറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി വഞ്ചിയൂർ സ്വദേശികളായ സുനിൽ ഭാര്യ റൂബി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് സുനിൽ സുഹൃത്തിനെ വിളിച്ചിരുന്നു. ഭാര്യ റൂബി മരിച്ചതായും താനും മരിക്കാൻ പോകുകയാണെന്നും സുനിൽ സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടർന്നാണ് സുനിൽ ജീവനൊടുക്കിയത്. ഈ വർഷം ആദ്യമാണ് മുൻപാണ് സുനിലും ഭാര്യ റൂബിയും ശ്രീകാര്യത്തുള്ള വാടക വീട്ടിലേക്ക് താമസം മാറിയത്.

  ഭാര്യയുടെ മരണം മകന്റെ മുകളിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

നാല് ദിവസം മുൻപ് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ റൂബി തന്റെ ചിത്രം പങ്കുവെച്ചിരുന്നു.
പേര് റൂബി നാട് എറണാകുളം താമസം സ്വന്തം തലസ്ഥാനത്തു, ജോലി ഡബ്ബിങ് അര്ടിസ്റ്റ്, വയസ്സ് 31 വിശദമായി വഴിയേ പരിജയപെടാം എന്നാണ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ റൂബി പോസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS