വാക്സിനെടുക്കാൻ എത്തിയ യുവതിക്ക് രണ്ട് വാക്സിനും ഒന്നിച്ച് കുത്തിവെച്ചതായി പരാതി

തിരുവനന്തപുരം : രണ്ട് കോവിഡ് വാക്സിനുകൾ ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25 വയസുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോക്സിൻ എടുക്കാനെത്തിയ യുവതിക്ക് ആശുപത്രി ജീവനക്കാർ രണ്ട് വാക്സിനും ഒരുമിച്ച് കുത്തിവെയ്ക്കുകയായിരുന്നു. യുവതി ഇപ്പോൾ ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

  സോപ്പ് വാങ്ങിത്തരുമോ എന്നാവിശ്യപെട്ടെത്തിയ യാചകനായ വയോധികനെ കുളിപ്പിച്ച ട്രഫിക് പോലീസുകാരന് അഭിനന്ദന പ്രവാഹം

അതേസമയം വാക്സിൻ എടുക്കുന്നതിന് മുൻപ് വാക്സിൻ എടുത്തിരുന്നൊ എന്ന് ചോദിച്ചിരുന്നതായും യുവതി എടുത്തില്ല എന്ന് പറഞ്ഞതിന് ശേഷമാണ് വാക്സിൻ എടുത്തതെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS