തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഡോക്റ്റര്മാര്. ദിവസം ഒരു വീട്ടിലെ കിണറിൽ നിന്നും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയിരുന്നു. നാട്ടുകാർ പാമ്പിന. കാണണമെന്ന് ആവിശ്യപെട്ടപ്പോൾ കുപ്പി തുറക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു.
വാവ സുരേഷിനെ പാമ്പ് കടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പാമ്പ് കടിക്കുന്നതും പെട്ടെന്ന് കൈ വലിക്കുന്നതും വീഡിയോയിൽ കാണാം