വിജയ് പി നായരേ താമസ സ്ഥലത്ത് കയറി മർദ്ധിച്ച സംഭവം : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം : ഫെമിനിസ്റ്റുകളെ അപമാനിച്ചെന്ന് ആരോപിച്ച് യൂട്യൂബർ വിജയ് പി നായരേ താമസ സ്ഥലത്ത് കയറി മർദ്ധിച്ച സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും കോടതി ജാമ്യം നലകിയില്ല.

പ്രതികൾ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

Also Read  യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ