വിജയ് യുടെ ആ സിനിമയിൽ അഭിനയിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു ; തുറന്ന് പറഞ്ഞ് അക്ഷര

വിജയ്‍യുടെ ഒപ്പം ആ ചിത്രത്തിൽ അഭിനയിച്ചതിൽ ഇന്ന് ഖേദിക്കുന്നു തുറന്ന് പറഞ്ഞു അക്ഷര ഗൗഡ

തമിഴ് സിനിമകളിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരമാണ് അക്ഷര ഗൗഡ. അജിത് നായകനായി എത്തിയ ആരംഭം, വിജയ് നായകനായ തുപ്പാക്കി എന്നിവയാണ് താരം ശ്രദ്ധിക്കപ്പെട്ട സിനിമകൾ. എന്നാൽ 2012 ൽ ഇറങ്ങിയ വിജയ് ചിത്രമായ തുപ്പാക്കിയിൽ അഭിനയിച്ചതിൽ തനിക്ക് ഖേദമുണ്ടെന്ന് തുറന്ന് പറയുകയാണ് അക്ഷര ഗൗഡ. വൻ ജനശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തത് എആർ മുരുഗദോസാണ്.

ആർമി ഉദ്യോഗസ്ഥന്റെ കഥപറയുന്ന ചിത്രത്തിൽ മുൻനിര താരങ്ങളായ ജയറാം, വിദ്യുത് ചവാൻ, കാജൽ അഗർവാൾ എന്നുവരും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തുപ്പാക്കി സിനിമയിൽ അഭിനയിച്ചതിൽ ഖേദം തോന്നുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷര ഗൗഡ. താൻ ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളത്തിൽ കാര്യമില്ല ആ കഥാപാത്രത്തെയാണ് തനിക്ക് ഇഷ്ടപെടാഞ്ഞതെന്നും താരം പറയുന്നു..

  ബ്രാഹ്മിൺ പെൺകുട്ടി മുസ്‍ലിം യുവാവിനെ ഇഷ്ടമാണെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കും അത് തന്നെ സംഭവിച്ചു അതുകൊണ്ട് ഒളിച്ചോടേണ്ടി വന്നു ; വിവാഹത്തെ കുറിച്ച് ഇന്ദ്രജ

അത് എന്ത് റോളാണ് താൻ ചെയ്തതെന്ന് മനസിലാകുന്നില്ലന്നും കാജലിന്റെ സുഹൃത്ത് എന്ന പേരിലാണ് തന്നെ സമീപിച്ചത് പക്ഷേ അഭിനയിച്ചപ്പോൾ വേറെ കഥയായിരുന്നുവെന്നും പുതിയ ആളായത് കൊണ്ട് തനിക്ക് എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലായിരുന്നു എന്നാൽ താൻ ആരെയും കുറ്റപ്പെടുത്താനില്ലന്നും ഇ സിനിമയുടെ സംവിധായകൻ ഇനി വിളിച്ചാലും താൻ പോകുമെന്നും അക്ഷര കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS