വിഡി സതീശൻ എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

പറവൂർ എംഎൽഎ ആയിരിക്കെ വിഡി സതീശൻ നടത്തിയ വിദേശയാത്രകൾ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്.

പറവൂർ എംഎൽഎ ആയിരിക്കെ പുനർജനി പറവൂരിന് പുതുജീവൻ എന്ന പദ്ധതി ആവിഷ്കരിക്കുകയും വിദേശ സഹായം സ്വീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങാതെയാണ് വിഡി സതീശൻ വിദേശയാത്രകൾ നടത്തിയതെന്ന് വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Also Read  ഒമ്പതാം ക്ലാസുകാരിയുടെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ; പള്ളിക്കൽ സ്വദേശി അറസ്റ്റിൽ