വിഭജനം വരെ പ്രക്ഷോഭം ; മലപ്പുറം ജില്ലയെ വിഭജിക്കണമെന്നാവിശ്യപെട്ട് എസ്ഡിപിഐ നിവേദനം നൽകി

മലപ്പുറം : മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ല വിഭജിച്ച് തിരൂരിനെ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവിശ്യപ്പെട്ട് എസ്ഡിപിഐ നിവേദനം നൽകി. എംഎൽഎ ഉബൈദുള്ളയ്ക്കാണ് എസ്ഡിപിഐ മലപ്പുറം നേതൃത്വം നിവേദനം നൽകിയത്. തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് ആവിശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

  ശോഭന കല്യാണം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടന്റെ തേപ്പ് ? വെളുപ്പെടുത്തലുകൾ

സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നേരത്തെയും മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവിശ്യം ചില സംഘടനകൾ ഉയർത്തിയിരുന്നു. മലപ്പുറം ജില്ല വിഭജിക്കുന്നത് വരെ പ്രക്ഷോഭം സങ്കടിപ്പിക്കുമെന്നും എസ്ഡിപിഐ നേതൃത്വം പറഞ്ഞു.

Latest news
POPPULAR NEWS