Advertisements

കുടിവെള്ളം എത്തിച്ചു നൽകിയ സേവാഭാരതിയ്ക്കെതിരെ കേസ്, കുടിവെള്ളം നിഷേധിച്ച ജിഹാദികൾക്കെതിരെ ഒരു നടപടിയുമില്ലെന്ന് കെ സുരേന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ കോളനി നിവാസികൾക്ക് കുടിവെള്ളം നിഷേധിച്ചത് പ്രാകൃത രീതിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിbകെ സുരേന്ദ്രൻ. പതിവായി കുടിവെള്ളം കിട്ടിക്കൊണ്ടിരുന്ന കുടുംബങ്ങളുടെ വെള്ളം മുടക്കുകയും അവരെ ഭീക്ഷണിപെടുത്തുകയും ചെയ്തിട്ട് നാലഞ്ച് ദിവസമായെന്നും, ഇവിടുത്തെ രാഷ്ട്രീയക്കാരും സർക്കാർ സംവിധാനങ്ങളുമെല്ലാം അവരോട് കാണിക്കുന്നത് അനീതിയാണെന്നും അവർ ഇതിൽ ഇടപെടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Advertisements

സ്ഥലവാസികൾക്ക് കുടിവെള്ളം എത്തിച്ചു നൽകിയ സന്നദ്ധ സംഘടനയ്‌ക്കെതിരെ മതസ്പർദ്ധ ഉണ്ടാക്കിയെന്ന് പറഞ്ഞു കേസ് എടുക്കുകയും ഈ വിഷയം ട്വീറ്റ് ചെയ്ത ഒരു ബിജെപി എം പിയ്ക്കെതിരെ കേസ് എടുക്കുകയും കുടിവെള്ളം നിഷേധിച്ച ജിഹാദികൾക്കെതിരെ ഒരു കേസും എടുത്തില്ലെന്നും അദ്ദേഹം വ്യെക്തമാക്കി.

Advertisements

ജിഹാദികൾ കുടിവെള്ളം മുട്ടിച്ച വളാഞ്ചേരിയിലെ ചെറുകുന്ന് പട്ടികജാതി കോളനിയിൽ സന്ദർശിച്ചു. പ്രാകൃതവും മനുഷ്യത്വരഹിതവുമായ നടപടിയാണ് അവിടെ നടന്നത്.

K Surendran यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०

- Advertisement -
Latest news
POPPULAR NEWS