Wednesday, September 11, 2024
-Advertisements-
KERALA NEWS(വീഡിയോ കാണാം) 21 ൽ ഊരിയ കത്തി, അയ്യോ എന്റെ മുണ്ട് മുണ്ടേ... പോലീസിന്റെ അടിഭയന്ന്...

(വീഡിയോ കാണാം) 21 ൽ ഊരിയ കത്തി, അയ്യോ എന്റെ മുണ്ട് മുണ്ടേ… പോലീസിന്റെ അടിഭയന്ന് കുണ്ടറവഴി ഓടുന്ന പോപ്പുലർ ഫ്രണ്ടുകാർ

chanakya news

കൊല്ലം: കൊല്ലത്തു ബിജെപി സംഘടിപ്പിച്ച ജനജാഗരണ സദസിന് നേരെ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകർ നടത്തിയ കല്ലേറും ആക്രമണത്തെയും തുടർന്ന് പോലീസ് അക്രമികളെ അടിചോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൊല്ലം കുണ്ടറയിൽ ചന്ദനത്തോപ്പിൽ നിന്നും കേരളപുരത്തേക്ക് ബിജെപി നടത്തിയ പ്രകടനത്തിന് നേരെയാണ് അക്രമികൾ കല്ലേറ് നടത്തിയത്.

പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ട് സ്ഥലത്ത് കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. ഒടുവിൽ അക്രമികളെ തുരത്താനായി പോലീസ് ലാത്തി വീശിയതിനെ തുടർന്ന് അക്രമികൾക്ക് ഉടുത്തിരുന്ന മുണ്ട് വരെ പറിഞ്ഞു ഓടേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. പോലീസിനെ പേടിച്ചു ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

വീഡിയോ കാണാം

21-ൽ ഊരിയ കത്തി … അയ്യോ എന്റെ മുണ്ട് … മുണ്ട് … മുണ്ടേ … 😀

Vayu Jith यांनी वर पोस्ट केले शुक्रवार, ३१ जानेवारी, २०२०