വീഡിയോ കോൺഫറൻസിലൂടെ വരാൻ പറ്റില്ല ചുറ്റിലും പോലീസ് ആണ്. കോടതിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് സ്വപ്ന സുരേഷ്

കൊച്ചി : വീഡിയോ കോൺഫറൻസിലൂടെ വരാൻ പറ്റില്ല ചുറ്റിലും പോലീസ് ആണ്. കോടതിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇതേ ആവിശ്യം മറ്റൊരു പ്രതിയായ സരിത്തും ആവിശ്യപെട്ടിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെ വരുമ്പോൾ ചുറ്റും പോലീസ് ആയതിനാൽ ഒന്നും പറയാൻ പറ്റുന്നില്ലെന്നും സ്വപ്‍ന.