വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയിഡ്: 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിൽ 2000 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തു. സംഭവം ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ റെയിഡിലാണ് കണ്ടെടുത്തത്. വ്യാജമായ രീതിയിലുള്ള കരാറുകളും ബില്ലുകളും ഉണ്ടാക്കി നൽകുന്ന ഒരു സംഘത്തെ കേന്ദ്രീകരിച്ചു ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥാപനങ്ങളിൽ നിന്നും 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തത്.

Also Read  ഇത് രാജ്യത്തിൻറെ പരിപാടി കൂടെ നിൽക്കണം ; രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | ജി 20 ഉച്ചകോടി

ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയ വരികയാണ്. വാട്സ് അപ് സന്ദേശങ്ങളും ഇമെയിൽ വിവരങ്ങളും മറ്റു രേഖകളും ആദായ നികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.