വർഗീയ പ്രചരണം അഴിച്ചു വിട്ട ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്രസർക്കാർ പൂട്ടിട്ട സംഭവത്തിൽ പ്രതികരണവുമായി ടിപി സെൻകുമാർ

ഡൽഹി കലാപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മലയാളം ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം 48 മണിക്കൂർ ബ്ലോക്ക്‌ നൽകിയ സംഭവത്തിൽ അഭിപ്രായവുമായി മുൻ ഡിജിപി ഡോ ടിപി സെൻകുമാർ. ഡൽഹി കലാപ വിഷയത്തിൽ വർഗീയപരമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയും പള്ളി പൊളിച്ചെന്ന് വ്യാജ വാർത്ത നൽകുകയും ചെയ്ത സംഭവത്തിലാണ് ഈ പൂട്ട് ഇട്ടതെന്നും ഏഷ്യാനെറ്റിന്റെ രാജീവ്‌ ചന്ദ്രശേഖർ ഇപ്പോൾ തൃപതനായി കാണുമെന്നും സെൻകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

വ്യാജ വാർത്താ കേന്ദ്രങ്ങൾക്ക് താക്കീതായി 48 മണിക്കൂർ പൂട്ടിയിടൽ.. MediaoneTV Asianet News വർഗീയ വിഷം വമിപ്പിക്കുന്ന, അതിനായി ഏതു നുണയും മെനയുന്ന വേ.. നെറ്റ് ചാനലും ജമാ അത് ഇസ്ലാമി ചാനലും 48 മണിക്കൂർ പൂട്ടിച്ചു. ഡൽഹിയിൽ മു സ്ലിംപള്ളി ക ത്തിച്ചു എന്ന വ്യാജ വാർത്ത പടച്ചതിനാണ് ഈ താക്കീതു പൂട്ടൽ. രാജീവ്‌ ചന്ദ്രശേഖർ തൃപ്‌തനായിരിക്കും. ഇന്ത്യയിൽ ആദ്യമായി തന്റെ ചാനൽ വ്യാജ വർഗീയ വാർത്ത നൽകി പൂട്ടിക്കാനയതിൽ. എന്ത് വർഗീയ വാർത്തയും പടച്ചു വിടുന്ന ഇവരെ ഈ നടപടി ചിന്തിപ്പിക്കുമെന്നു കരുതാം.

Also Read  മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു