Advertisements

ശബരിമല നടയടച്ചപ്പോൾ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതൽ

ശബരിമല: ഈ മണ്ഡലകാലം പൂർത്തീകരിച്ചു ശബരിമല നടയടച്ചപ്പോൾ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവ്. 95.35 കോടി രൂപയാണ് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഈ വർഷം ലഭിച്ചത്. ആകെ ഇത്തവണ വരുമാനമായി ലഭിച്ചത് 263.46 കോടി രൂപയാണ്.

Advertisements

കഴിഞ്ഞ വർഷത്തെ വരുമാനം 168.11 കോടിയായിരുന്നു. 2017-18 മണ്ഡലകാല സീസണിൽ 263.77 കോടി രൂപയായിരുന്നു വരുമാനം. ഈ മണ്ഡലകാലത്തെ കാണിക്കയായി കിട്ടിയ നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. അതുകൂടി എണ്ണി തീരുമ്പോൾ ഏകദേശം 8 കോടി രൂപയോളം കൂടി കിട്ടുമെന്ന് കരുതുന്നെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞത്.

Advertisements

- Advertisement -
Latest news
POPPULAR NEWS