ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യുഡൽഹി : ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധയെ തുടർന്ന് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനിയെ തുടർന്ന് വളരെ ക്ഷീണിതനാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് കോവിഡ് മുക്തനാകുകയും ചെയ്തിരുന്നു.

  സമാധാനാന്തരീക്ഷം തിരിച്ച് കൊണ്ടുവന്നതിന് മോദിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് ഡൽഹിയിലെ ജനങ്ങൾ

Latest news
POPPULAR NEWS