ശോഭന കല്യാണം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടന്റെ തേപ്പ് ? വെളുപ്പെടുത്തലുകൾ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന, നിരവധി ചിത്രങ്ങളിൽ നായികയായ താരം രണ്ട് ദേശിയ അവാർഡ് അടക്കം അനവധി സംസ്ഥാന അവാർഡുകളും ശോഭന സ്വന്തമാക്കിയിരുന്നു. നല്ല ഒരു നൃത്തകി കൂടിയായ താരം 1984 ൽ ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ് വെള്ളിത്തിരയിൽ കടന്ന് വരുന്നത്.

പദ്മശ്രീ അടക്കം രാജ്യം നൽകി ആദരിച്ച താരത്തിന്റെ മണിച്ചിത്ര താഴ് എന്ന സിനിമ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാകില്ല, ഇപ്പോൾ വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുൽഖർ സുരേഷ് ഗോപി തുടങ്ങിവർക്ക് ഒപ്പം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി തിരിച്ചു വരവ് നടത്തിയിരുന്നു .

സിനിമയിൽ നിന്നും ഇടക്ക് ഇടവേള ഉണ്ടാകാൻ കാരണം പ്രണയ നിരാശയാണ് എന്ന ചോദ്യം പല തവണ ഉയർന്നു കേട്ടിരുന്നു. നേരത്തെ ഒരു പ്രമുഖ നടനുമായ ഉള്ള കല്യാണം നടക്കാത്തതാണ് ശോഭന പിന്നീട് വിവാഹം കഴിക്കാത്തത് എന്ന് ഗോസിപ്പുകൾ ഉണ്ടായിരിന്നു. ഒരുപാട് നായകന്മാരുടെ പേരിന് ഒപ്പം ശോഭനയുടെ പേര് കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിറും ശോഭനയും കടുത്ത പ്രണയത്തിലായിരുന്നു എന്നും എന്നാൽ ആ നടന്റെ വിവാഹം വേറെ ഒരാളുമായി നടന്നതാണ് പിന്നീട് ശോഭന വേറെ ആരെയും വിവാഹം കഴിക്കാത്തത് എന്നായിരുണ് ഗോസിപ്പുകൾ. വിവാഹം കഴിക്കാത്ത താരം 2010 ൽ ഒരു പെൺകുട്ടിയെ ദത്ത് എടുത്തിരുന്നു, അനന്തനാരായണി എന്നാണ് കുട്ടിയുടെ പേര്.