ശ്രീകണ്ഠാപുരത്ത് മാനസികാരോഗ്യ പ്രശ്നമുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് മാനസികാരോഗ്യ പ്രശ്നമുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചെങ്ങളായിലെ 22 കാരിയെ പ്രതികളായ സിയാദ്,മുഹമ്മദ് ഭാഷ,അബൂബക്കർ എന്നിവർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.