ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീർ : ശ്രീനഗർ ഹൈദർ പോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. മണിക്കൂറുകൾ നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സുരക്ഷ സേന വെടിവെച്ച് വീഴ്ത്തിയത്. അതേസമയം കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്രതാരവും എംപിയുമായ സുരേഷ്‌ഗോപിയുടെ അഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു

Latest news
POPPULAR NEWS