ഷൊർണൂർ മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട് : ഷൊർണൂർ മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് സ്വദേശി വിനോദിന്റെ ഒരുവയസുള്ള മകൻ അഭിനവ്, നാല് വയസുകാരനായ അനിരുദ്ധ് എന്നിവരാണ് മരിച്ചത്.

  കാണാതായ തൃശൂർ സ്വദേശിയുടെ മൃതദേഹം മൂന്നാർ എഞ്ചിനീയറിംഗ് കോളേജിന് സമീത്തുള്ള കുറ്റികാട്ടിൽ നിന്നും കണ്ടെത്തി

വിനോദിന്റെ ഭാര്യ ദിവ്യയെ കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

Latest news
POPPULAR NEWS