സംഘികളേയും മനുവദികളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനേയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിര്ബന്ധിക്കരുത് ; തീവ്രവാദ അനുകൂല ചുവരെഴുത്ത്

കർണാടക : മംഗലാപുരത്ത് പൊതുസ്ഥലത്ത് തീവ്രവാദ അനുകൂല ചുവരെഴുത്ത്. സംഘികളേയും മനുവദികളെയും നേരിടാൻ ലഷ്കർ ഇ തയ്ബയെയും താലിബാനേയും ഇവിടേക്ക് ക്ഷണിക്കാൻ ഞങ്ങളെ നിര്ബന്ധിക്കരുത് എന്നാണ് പൊതുസ്ഥലത്ത് ചുവരിൽ എഴുതിയിരിക്കുന്നത്.

മംഗളൂരു സർക്യൂട്ട് അപ്പാർട്ട്മെന്റ് ചുവരിലാണ് വാക്കുകൾ പ്രത്യക്ഷപ്പെട്ടത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണോ ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചതെന്നു യോഗി ആദിത്യനാഥ്